Surprise Me!

Man beaten up in Nagpur for allegedly carrying beef, Watch Video | Oneindia Malayalam

2017-07-13 5 Dailymotion

Man beaten up in Nagpur for allegedly carrying beef, Watch Video
ബീഫ് മർദനങ്ങൾ രാജ്യത്ത് തുടർക്കഥയാകുകയാണ്. ബീഫ് കൈവശം വെച്ചുവെന്നു ആരോപിച്ചു നിരപരാധികളെയാണ് തല്ലിച്ചതക്കുന്നത്. വീണ്ടും ബീഫിന്റെ പേരിൽ മർദനം.ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് നാഗ്പൂരിൽ നാൽപതു കാരനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു.നാഗ്പൂരില ബർസിങ്ങിലാണ് സംഭവം നടന്നത്.